കാഴ്ചയേകാനിതാ ഞാൻ വരുന്നു എൻ ജീവിതംഇന്നു യാഗമേകാൻ അൾത്താര മുന്നിലായേകിടുന്നുഎൻ ജീവനെ എൻ ജീവ നാഥാ (2)
Kaazhchayekanitha njan varunnu yen jeevitham, Innu yaagamekan althara munnilay ekidunnu, Yen jeevane en jeeva naadha. kazhchayekanitha njan varunnu lyrics malayalam
ദാനമായ് നീയേകും നന്മകളെല്ലാം ഞാൻതിരുമുമ്പിലേകുന്നു കാണിക്കയായ് (2)നിൻ സ്നേഹ ബലിയോടു ചേർക്കേണമേഎന്നെ നീ സ്വന്തമാക്കേണമേ (2) Innu yaagamekan althara munnilay ekidunnu